KeralaLatest NewsNews

ലാ​ന്‍​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു

കോ​ഴി​ക്കോ​ട്: ലാ​ന്‍​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സംഭവം. ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാനത്തിന്റെ ടയറാണ് റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​ പൊട്ടിത്തെറിച്ചത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ല്‍​പ്പ​സ​മ​യ​ത്തേ​ക്ക് റ​ണ്‍​വേ ത​ട​സ​പ്പെ​ട്ട​തി​നാ​ല്‍ വൈ​കി​ട്ട് 6.55ന് ​ക​രി​പ്പൂ​രി​ല്‍ ഇ​റ​ങ്ങേ​ണ്ട ഒ​മാ​ന്‍ എ​യ​ര്‍ മ​സ്ക​റ്റ്-​കോ​ഴി​ക്കോ​ട് വി​മാ​നം കൊ​ച്ചി​യി​ലാണ് ഇറക്കിയത്. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button