Latest NewsNewsIndia

സെ​പ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊ​ഴി​ലാ​ളി​കൾക്ക് ദാരുണാന്ത്യം

മുംബൈ : സെ​പ്റ്റിക് ടാങ്കിൽ അകപ്പെട്ട് തൊ​ഴി​ലാ​ളി​കൾക്ക് ദാരുണാന്ത്യം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി സെ​പ്റ്റിക് ടാ​ങ്കി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

Also read : ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം : മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു

തൊ​ഴി​ലാ​ളി​ക​ളെ ഗോ​വ​ണ്ടി​യി​ലെ ശ​താ​ബ്ദി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാൻ സാധിച്ചില്ല. ഇവർ മരി​ച്ച​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോക്ടർ ​റാ​ത്തോ​ഡ് അറിയിച്ചു, മരിച്ച തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button