NattuvarthaLatest NewsKeralaNews

കടുവയുടെ ആക്രമണത്തിൽ വയോധികനു ദാരുണാന്ത്യം : സംഭവം വയനാട്ടിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കടുവയുടെ ആക്രമണത്തിൽ വയോധികനു ദാരുണാന്ത്യം. വ​യ​നാ​ട്ടി​ൽ പ​ച്ചാ​ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ ജ​ഡ​യ​നാ​ണ് മ​രി​ച്ച​ത്. ബ​ത്തേ​രി വ​ട​ക്ക​നാ​ട് വ​ന​ത്തി​നു​ള്ളി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ജ​ഡ​യ​നെ കടുവ ആക്രമിക്കുകയായിരുന്നു.

Also read : നെയ്യാറ്റിന്‍കരയില്‍ പ്രതികള്‍ക്ക് അകമ്പടി പോയ പോലീസുകര്‍ക്ക് ഗുണ്ടയുടെ വക മര്‍ദ്ദനം

ജഡയനെ കാണാത്തതിനാല്‍ ബന്ധുക്കളും, നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളിലേക്ക് കടിച്ചു വലിച്ചുകൊണ്ട് പോയ നിലയിലാണ് മൃതദേഹമുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button