Latest NewsNewsCareerEducation & Career

നേവിയിൽ ഓഫീസറാകാം: എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ​ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ​അ​​​​​​​വ​​​​​​​സ​​​​​​​രം

ഇ​​​​​​​ന്ത്യ​​​​​​​ൻ​ ​നേ​​​​​​​വി​​​​​​​യു​​​​​​​ടെ​ ​നേ​​​​​​​വ​​​​​​​ൽ​ ​ആ​​​​​​​ർ​​​​​​​മ​​​​​​​മെ​ന്റ് ​ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​റേ​​​​​​​റ്റ് ​കേ​​​​​​​ഡ​​​​​​​ർ​ ​സ്കീ​​​​​​​മി​​​​​​​ൽ​ ​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​ ​ഓ​ഫീ​​​​​​​സ​​​​​​​ർ​ ​ആ​​​​​​​കാ​​​​​​​നും​ ​എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ് ​ആ​​​​​​​ൻ​​​​​​​ഡ് ​ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ​ ​ബ്രാ​​​​​​​ഞ്ചു​​​​​​​ക​​​​​​​ളി​​​​​​​ൽ​ ​ഷോ​​​​​​​ർ​​​​​​​ട്ട് ​സ​​​​​​​ർ​​​​​​​വീ​​​​​​​സ് ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ​ ​ഓ​​​​​​​ഫീ​​​​​​​സ​​​​​​​റാ​​​​​​​കാ​​​​​​​നും​ ​എ​​​​​​​ൻ​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ​ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ​അ​​​​​​​വ​​​​​​​സ​​​​​​​രം.​ 91​ ​ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്.​ ​

2021​ ​ജ​​​​​​​നു​​​​​​​വ​​​​​​​രി​​​​​​​യി​​​​​​​ൽ​ ​ഏ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​ല​ ​നാ​​​​​​​​​വി​​​​​​​​​ക​ ​അ​​​​​​​​​ക്കാ​​​​​​​​​ഡ​​​​​​​​​മി​​​​​​​​​യി​​​​​​​​​ൽ​ ​കോ​​​​​​​​​ഴ്സ് ​തു​​​​​​​​​ട​​​​​​​​​ങ്ങും.​ ​ഒ​​​​​​​​​ന്നി​​​​​​​​​ലേ​​​​​​​​​റെ​ ​കേ​​​​​​​​​ഡ​​​​​​​​​റു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​ൻ​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത​​​​​​​​​യു​​​​​​​​​ള്ള​​​​​​​​​വ​​​​​​​​​ർ​ ​ഒ​​​​​​​​​ര​​​​​​​​​പേ​​​​​​​​​ക്ഷ​ ​മാ​​​​​​​​​ത്രം​ ​സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ച്ചാ​​​​​​​​​ൽ​ ​മ​​​​​​​​​തി.​ ​ഓ​​​​​​​​​രോ​ ​വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്കും​ ​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കാ​​​​​​​​​ൻ​ ​ആ​​​​​​​​​വ​​​​​​​​​ശ്യ​​​​​​​​​മാ​​​​​​​​​യ​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത,​ ​ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക​ ​യോ​​​​​​​​​ഗ്യ​​​​​​​​​ത​ ​എ​​​​​​​​​ന്നി​​​​​​​​​വ​ ​സം​​​​​​​​​ബ​​​​​​​​​ന്ധി​​​​​​​​​ച്ച​ ​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​ ​w​w​w.​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​-​c.​i​n​ ​എ​​​​​​​​​ന്ന​ ​വെ​​​​​​​​​ബ്സൈ​​​​​​​​​റ്റി​​​​​​​​​ൽ​ ​ന​​​​​​​​​ൽ​​​​​​​​​കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യി​ ​അ​​​​​​​പേ​​​​​​​ക്ഷ​ ​സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം.​ ​വി​ ​ജ്ഞാ​പ​നം​ ​വൈ​കാ​തെ​ ​പു​ ​റ​പ്പെ​ടു​വി​ക്കും.

​തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്:​ ​ബം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​രു​/​​​​​​​​​ഭോ​​​​​​​​​പ്പാ​​​​​​​​​ൽ​/​​​​​​​​​കോ​​​​​​​​​യ​​​​​​​​​ന്പ​​​​​​​​​ത്തൂ​​​​​​​​​ർ​ ​എ​​​​​​​​​ന്നി​​​​​​​​​വി​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ​ ​എ​​​​​​​​​സ്എ​​​​​​​​​സ്ബി​ ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂ​ ​ന​​​​​​​​​ട​​​​​​​​​ത്തും.​ന​​​​​​​​​വം​​​​​​​​​ബ​​​​​​​​​റി​​​​​​​​​ലാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും​ ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂ.​ ​ര​​​​​​​​​ണ്ടു​ ​ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് ​ഇ​​​​​​​​​ന്റ​ർ​​​​​​​​​വ്യൂ​ ​ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന​​​​​​​​​ത്.​ ​ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യി​ ​എ​​​​​​​​​സ്എ​​​​​​​​​സ്ബി​ ​ഇ​​​​​​​​​ന്റ​​​​​​​​​ർ​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​ൽ​ ​പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ർ​​​​​​​​​ക്ക് ​ര​​​​​​​​​ണ്ടാം​ ​ക്ലാ​​​​​​​​​സ് ​യാ​​​​​​​​​ത്രാ​ ​ബ​​​​​​​​​ത്ത​ ​ന​​​​​​​​​ൽ​​​​​​​​​കും.​ ​ഏ​​​​​​​​​ഴി​​​​​​​​​മ​​​​​​​​​ല​ ​നാ​​​​​​​​​വി​​​​​​​​​ക​ ​അ​​​​​​​​​ക്കാ​​​​​​​​​ഡ​​​​​​​​​മി​​​​​​​​​യി​​​​​​​​​ലാ​​​​​​​​​ണ് ​പ്രാ​​​​​​​​​ഥ​​​​​​​​​മി​​​​​​​​​ക​ ​പ​​​​​​​​​രി​​​​​​​​​ശീ​​​​​​​​​ല​​​​​​​​​നം.​അ​​​​​​​​​പേ​​​​​​​​​ക്ഷി​​​​​​​​​ക്കേ​​​​​​​​​ണ്ട​ ​വി​​​​​​​​​ധം​:​ ​w​w​w.​ ​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​-​c.​i​n​ ​വെ​​​​​​​​​ബ്സൈ​​​​​​​​​റ്റ് ​വ​​​​​​​​​ഴി​ ​ഇ​-​​​​​​​​​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​സ​​​​​​​​​മ​​​​​​​​​ർ​​​​​​​​​പ്പി​​​​​​​​​ക്ക​​​​​​​​​ണം

അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​ക​​​​​​​​​ർ​​​​​​​​​ക്ക് ​ഇ​-​​​​​​​​​മെ​​​​​​​​​യി​​​​​​​​​ൽ​ ​വി​​​​​​​​​ലാ​​​​​​​​​സം,​ ​മൊ​​​​​​​​​ബൈ​​​​​​​​​ൽ​ ​ന​​​​​​​​​ന്പ​​​​​​​​​ർ​ ​എ​​​​​​​​​ന്നി​​​​​​​​​വ​ ​നി​​​​​​​​​ർ​​​​​​​​​ബ​​​​​​​​​ന്ധ​​​​​​​​​മാ​​​​​​​​​യും​ ​ഉ​​​​​​​​​ണ്ടാ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്ക​​​​​​​​​ണം.​ ​ശ​​​​​​​​​രി​​​​​​​​​യാ​​​​​​​​​യ​ ​രീ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​ ​പൂ​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ച്ചു​ ​ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​മ്പോ​​​​​​​​​ൾ​ ​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​ന​മ്പ​​​​​​​​​ർ​ ​ല​​​​​​​​​ഭി​​​​​​​​​ക്കും.​ ​ആ​​​​​​​​​പ്ലി​​​​​​​​​ക്കേ​​​​​​​​​ഷ​​​​​​​​​ൻ​ ​ന​​​​​​​​​മ്പ​​​​​​​​​ർ​ ​സ​​​​​​​​​ഹി​​​​​​​​​ത​​​​​​​​​മു​​​​​​​​​ള്ള​ ​അ​​​​​​​​​പേ​​​​​​​​​ക്ഷ​​​​​​​​​യു​​​​​​​​​ടെ​ ​ര​​​​​​​​​ണ്ടു​ ​പ്രി​​​​​​​​​ന്റൗ​​​​​​​​​ട്ട് ​എ​​​​​​​​​ടു​​​​​​​​​ക്ക​​​​​​​​​ണം.​ ​അ​​​​​​​​​തി​​​​​​​​​ൽ​ ​ഒ​​​​​​​​​രെ​​​​​​​​​ണ്ണ​​​​​​​​​ത്തി​​​​​​​​​ൽ​ ​ഒ​​​​​​​​​പ്പി​​​​​​​​​ട്ട് ​രേ​​​​​​​​​ഖ​​​​​​​​​ക​​​​​​​​​ൾ​ ​സ്റ്റേ​​​​​​​​​പ്പി​​​​​​​​​ൾ​ ​ചെ​​​​​​​​​യ്ത് ​സാ​​​​​​​​​ധാ​​​​​​​​​ര​​​​​​​​​ണ​ ​ത​​​​​​​​​പാ​​​​​​​​​ലി​​​​​​​​​ൽ​ ​അ​​​​​​​​​യ​​​​​​​​​യ്ക്ക​​​​​​​​​ണം.​ ​കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ൽ​ ​വി​​​​​​​​​വ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്ക് ​w​w​w.​ ​n​a​u​s​e​n​a​-​b​h​a​r​t​i.​n​i​c.​i​n.

shortlink

Related Articles

Post Your Comments

Related Articles


Back to top button