Latest NewsKeralaNews

മ​ണി​മ​ല​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: മ​ണി​മ​ല​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ന്‍ (19), ആ​കാ​ശ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ 13 അം​ഗ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് ഇവർ. എ​ഴു​മ​റ്റൂ​ര്‍ തേ​ല​പ്പു​ഴ​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യപ്പോഴാണ് മുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button