Jobs & VacanciesLatest NewsNews

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം. മൈനിങ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍, കോള്‍ പ്രിപ്പറേഷന്‍, സിസ്റ്റംസ്, മെറ്റീരിയല്‍സ് മാനേജ്‌മെന്റ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്, പേഴ്‌സണല്‍ ആന്‍ഡ് എച്ച്.ആര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്, കമ്യൂണിറ്റി ഡെവലപ്‌മെന്റ് എന്നീ തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ നൽകാം. ആകെ 1326 ഒഴിവുകളാണ് ഉള്ളത്. മൈനിങ്/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലായി 832 ഒഴിവുണ്ട്.

പരസ്യവിജ്ഞാപന നമ്പര്‍: 01/2019

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://www.coalindia.in/index.html

അവസാന തീയതി : ജനുവരി 19

shortlink

Related Articles

Post Your Comments

Related Articles


Back to top button