Jobs & Vacancies

സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച

കാസർഗോഡ്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 31 ന് രാവിലെ 10 ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും.ഷോറൂം എക്‌സിക്യൂട്ടീവ്( മൂന്ന് വനിതകള്‍),ടെലീ കോളര്‍((രണ്ട് വനിതകള്‍), സെയില്‍സ് എക്‌സിക്യൂട്ടീവ്(എട്ട് പുരുഷന്മാര്‍),ഡെലിവറി കോ-ഓര്‍ഡിനേറ്റര്‍ എന്നീ ഓഴിവുകളിലേക്ക് 12-ാം തരമോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ഫോണ്‍: 9207155700, 04994 297470

shortlink

Related Articles

Post Your Comments

Related Articles


Back to top button