Jobs & VacanciesLatest NewsNews

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെ 250 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു : അപേക്ഷ സമർപ്പിക്കാം

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് . എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവ ഉള്‍പ്പെടെ 250 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പി.എസ്.സി, 2019 ഡിസംബര്‍ 30, 31 തീയതികളിലെ ഗസറ്റിലാണ് വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പി.എസ്.സി വെബ്സൈറ്റിൽ ഓൺലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർക്ക് അപേക്ഷ സമർപ്പിക്കാം

Also read : നബാർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.keralapsc.gov.in

അവസാന തീയതി : ഫെബ്രുവരി അഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button