Jobs & VacanciesLatest NewsNews

ഡേറ്റാ എൻട്രി തസ്തികയിൽ ഒഴിവ് : അഭിമുഖം ഒൻപതിനും പത്തിനും

പരീക്ഷാഭവനിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ജീവനക്കാരെ നിയമിക്കാനുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജനുവരി ഒൻപത്, പത്ത് തിയതികളിൽ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണറുടെ ചേംബറിൽ രാവിലെ 10.30 മുതൽ നടത്തും.

Also read : നബാർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകാൻ അർഹരായവരുടെ ലിസ്റ്റ്, www.keralaparekshabhavan.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഉദ്യോഗാർത്ഥികൾ ലിസ്റ്റിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button