KeralaLatest NewsNews

മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും: എം സ്വരാജ്

ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഞായറാഴ്ച്ച രാത്രി ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചതില്‍ പ്രതിഷേധിച്ച്
എം.സ്വരാജ് എംഎല്‍എ. മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യുമെന്ന് സ്വരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്
ഇന്ത്യയുടെ രക്തമാണ്..

മനുഷ്യരുടെ ചോരയിറ്റു വീഴാത്ത രാജ്യമായി ഒരു നാള്‍ ഇന്ത്യ മാറുക തന്നെ ചെയ്യും.
ഓര്‍ക്കുക,
കണക്കുതീര്‍ക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ലെന്ന് ..

https://www.facebook.com/ComradeMSwaraj/posts/2113407308762111

shortlink

Related Articles

Post Your Comments

Related Articles


Back to top button