KeralaLatest NewsNews

കോമഡി സ്റ്റാർസ് അവതാരക മീര വിവാഹിതയാകുന്നു

ടെലിവിഷന്‍ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാവാന്‍ പോവുന്ന വിവരം ആരാധകര്‍ അറിഞ്ഞത്. വിഷ്‌ണു ആണ് വരൻ. ചടങ്ങില്‍ പിങ്ക് നിറത്തിലുള്ള സാരിയുടുത്ത് ഏറ്റവും ലളിതമായിട്ടാണ് മീര വിവാഹനിശ്ചയത്തിന് ഒരുങ്ങിയിരിക്കുന്നത്. ആറ് വര്‍ഷമായി കോമഡി സ്റ്റാര്‍സിന്റെ അവതാരകയാണ് മീര. ര്‍ത്തകി കൂടിയായ മീര മിലി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് ബിരുദദാരിയാണ് മീര.

Read also: ‘കഞ്ചാവെന്ന് പറയുന്ന കേട്ടിട്ട് വിഷമം തോന്നുന്നെടാ, മുടി നീട്ടി വളര്‍ത്തിയ മകനോട്; മറുപടി കേട്ട് അഭിമാനത്തോടെ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button