KeralaLatest NewsNews

താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ് വെളിപ്പെടുത്തി രമേശ് ചെന്നിത്തല, അങ്ങനെ ചെയ്തതിൽ ഇപ്പോൾ താൻ പശ്ചാത്തപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: താൻ ജീവിതത്തിൽ വലിയ ഒരു തെറ്റ് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ ആക്കാര്യം ഓർത്ത് താൻ പശ്ചാത്തപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ടി പി സെൻകുമാറിനെ ഡിജിപി ആക്കിയതാണ് താൻ ജീവിതത്തിൽ ചെയ്ത വലിയ തെറ്റെന്നാണ് ചെന്നിത്തല തുറന്ന് പറ‍‍ഞ്ഞിരിക്കുന്നത്.

ഒരു മലയാളി ഉദ്യോഗസ്ഥൻ ഡിജിപി ആകട്ടെ എന്നു കരുതിയാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അന്ന് സീനിയോറിറ്റിയിൽ മുന്നിലെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button