Latest NewsNewsIndia

കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിൾ തൂങ്ങി മരിച്ചു

കൊല്ലം: കൊല്ലം ഏഴുകോണിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ തൂങ്ങിമരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിൻ ആണ് ആത്മഹത്യചെയ്തത്. ഹെഡ് കോൺസ്റ്റബിളായ സ്റ്റാലിൻ ഇന്നലെ രാത്രി ജി. ‌ഡി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button