KeralaLatest NewsNews

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌ സംസാരിച്ച അനുപം ഖേറിനെ അയ്യേ എന്ന് പറഞ്ഞ് പാർവതി

കൊച്ചി: പൗരത്വ നിയമ ഭേദഗതി, ആര്‍ട്ടിക്കിള്‍ 370 എന്നിവയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌ സംസാരിച്ച ബോളിവുഡ് നടന്‍ അനുപം ഖേറിനെതിരെ വിമർശനവുമായി നടി പാര്‍വ്വതി തിരുവോത്ത്. പൗരത്വ നിയമ ഭേദഗതിയെയും മറ്റും അനുകൂലിച്ച്‌ അനുപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ‘അയ്യേ’ എന്ന് കുറിച്ചുകൊണ്ട് പാര്‍വ്വതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. എല്ലാ ഇന്ത്യക്കാരോടും പറയാനുള്ളത് എന്ന കുറിപ്പോടെയാണ് അനുപം ഖേര്‍ വീഡിയോ പങ്കുവെച്ചത്.

Read also: ക്യാമ്പസുകളില്‍ ഇടത് അരാജകത്വവും അനാവശ്യ സമരങ്ങളും വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു: പ്രധാനമന്ത്രിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button