Latest NewsNewsIndia

ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വേ​ര്‍​തി​രി​വി​നാ​യി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന മ​തി​ലു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നുവെന്ന് ഉപരാഷ്ട്രപതി

ചെ​ന്നൈ: ഹി​ന്ദു എ​ന്ന വാ​ക്കി​നോ​ട് ചി​ല​ര്‍​ക്ക് അ​ല​ര്‍​ജി​യാ​ണെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​വ​ര്‍ ശ​രി​യ​ല്ലെ​ന്നും അദ്ദേഹം പറയുകയുണ്ടായി. സ​ര്‍​വ​ധ​ര്‍​മ സ​മ​ഭാ​വ​ന എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണു നാം ​പി​ന്തു​ട​രു​ന്ന​ത്. അ​ത് ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ത​ത്തി​ലു​ണ്ടെ​ന്നും ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​ ഉപരാഷ്ട്രപതി പറയുകയുണ്ടായി.

Read also: സന്നിധാനത്തിൽ മാത്രം മകരജ്യോതി കാണാനായി ഒരുക്കുന്നത് 25 സ്ഥലങ്ങൾ

ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വേ​ര്‍​തി​രി​വി​നാ​യി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന മ​തി​ലു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു. മ​ത​നി​ര​പേ​ക്ഷ​ത എ​ന്ന​ത് ഒ​രു വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്ക​ലോ പ്രീ​ണി​പ്പി​ക്ക​ലോ അല്ല. പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ന്‍ രാ​ജ്യം ത​യാ​റാ​വു​ക​യാ​ണെ​ന്നും ചി​ല​ര്‍ അ​തി​നെ വി​വാ​ദ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button