Latest NewsIndiaNews

തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ : ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരൻ മരിച്ചു

ലക്‌നൗ : തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ ചിത്രീകരിക്കുന്നതിനിടെ ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബ​റേ​ലി ജി​ല്ല​യി​ലെ ഒരു ഗ്രാ​മ​ത്തിൽ കേ​ശ​വ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച​യായിരുന്നു സംഭവം. ടി​ക്​​ ടോ​ക്​ വീ​ഡി​യോക്കായി അ​മ്മ സാ​വി​ത്രി​യാ​ണ് ലോ​ഡ്​​ ചെ​യ്​​തതാണെന്ന് അറിയാ​തെ തോക്ക് കേ​ശ​വി​ന് ന​ല്‍​കി​യ​ത്.

Also read : ശക്തമായി തുടരുന്ന മഴയും,മഞ്ഞുവീഴ്ചയും :സ്ത്രീകളും കുട്ടികളുമുൾപ്പെടെ 84പേർ മരണപ്പെട്ടു, നിരവധി പേരെ കാണാതായി

സാ​വി​ത്രി വീ​ട്ടി​ല്‍​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യതും വെ​ടി​യൊ​ച്ച കേ​ട്ട് ​തി​രി​ച്ചെ​ത്തി​യ​പ്പോൾ കേ​ശ​വ്​ ര​ക്​​തം ​വാ​ര്‍​ന്നു കി​ട​ക്കു​ന്ന​താ​ണ്​ കണ്ടത്. ഉ​ട​നെ ആശുപത്രിയി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button