Latest NewsNewsKuwaitGulf

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി

കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ പരിക്കേറ്റ് ഒരു മാസമായി ചികിത്സയിലായിരുന്ന പ്രവാസി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. നെടുമൺകാവ് സന്തു ഭവനത്തിൽ പരേതനായ സുദർശനന്റെയും വസന്തകുമാരിയുടെയും മകൻ സന്തുമോൻ (31) ആണ് കുവൈറ്റിൽ മരിച്ചത്.

Also read : വീട്ടിൽ ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായി, തെരച്ചിലിനൊടുവിൽ സംഭവിച്ചത്

നാട്ടിൽ വധിക്കു വന്നു തിരിച്ച് കുവൈറ്റിൽ എത്തി ദിവസങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ പഞ്ചറായ ടയർ പരിശോധിക്കുമ്പോൾ പിറകെ വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം അന്ന് വൈകിട്ട് 3 ന് നടക്കും. സഹോദരി നീനു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button