Latest NewsIndiaSaudi ArabiaNewsGulf

ഗൾഫ് രാജ്യത്തേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ

ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ. ഫെബ്രുവരി 16നു ഹൈദരാബാദിൽ നിന്നാണ്  സർവ്വീസിനു തുടക്കമിടുക. ഇതോടെ ഇന്റിഗോ സർവ്വീസ് നടത്തുന്ന 24 മത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാം വിമാനത്താവളം. ശേഷം മാർച്ച് ഏഴ് മുതൽ തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ നിന്നും സർവീസുകൾ ആരംഭിക്കും.

Also read : ഈ മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന

ദമാമിനെ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ദിവസേന പത്ത് സർവീസുകൾ നടത്താനാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും മധ്യ ഏഷ്യന്‍ മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താനും ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button