Latest NewsKeralaIndia

മോ​ദി​യു​ടെ ഇ​ന്ത്യ​ന്‍ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന രേ​ഖ വേ​ണം; ചാലക്കുടി മുനിസിപ്പാലിറ്റിയിൽ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ

തൃ​ശൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ പൗ​ര​ത്വ​രേ​ഖ ചോ​ദി​ച്ചു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ. ചാ​ല​ക്കു​ടി വി.​ആ​ര്‍. പു​രം സ്വ​ദേ​ശി ക​ല്ലു​വീ​ട്ടി​ല്‍ ജോ​ഷി​യാ​ണു ചാ​ല​ക്കു​ടി മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ദാ​മോ​ദ​ര്‍​ദാ​സ് മോ​ദി ഇ​ന്ത്യ​ന്‍ പൗ​ര​നാ​ണെ​ന്നു തെ​ളി​യി​ക്കാ​ന്‍ ഉ​ത​കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​നു​വ​ദി​ച്ചു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പേ​ക്ഷ.

നിർഭയ കൂട്ടബലാത്സംഗക്കേസ്: മരണവാറണ്ട് സ്റ്റേ ചെയ്യുമോ? പ്രതി മുകേഷ് സിംഗ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

നാ​ടാ​കെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​റി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​വു​ന്ന​തി​നി​ടെ​യാ​ണ് മോ​ദി​യു​ടെ പൗ​ര​ത്വ​രേ​ഖ ചോ​ദി​ച്ചു വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യെ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പൗ​ര​ത്വ​രേ​ഖ ല​ഭി​ച്ചാ​ല്‍ അ​തു​പ്ര​കാ​രം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കും രേ​ഖ സൂ​ക്ഷി​ച്ചാ​ല്‍ മ​തി​യ​ല്ലോ​യെ​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​പേ​ക്ഷ ന​ല്‍​കി​യ​തെ​ന്നു ജോ​ഷി പ്ര​തി​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button