Latest NewsNewsIndia

നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ വൈകും, ഈ മാസം 22 ന് തൂക്കിലേറ്റില്ല

ദില്ലി: നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ വൈകുമെന്ന് ദില്ലി പട്യാല ഹൗസ് കോടതി. ദയാഹർജി നിലനിൽക്കേ ഈ മാസം 22 ന് തൂക്കിലേറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പുതിക്കിയ തീയതി അറിയിക്കാൻ കോടതി തിഹാർ ജയിൽ അധിക‍‍തരോട് ആവശ്യപ്പെട്ടു. പ്രതികളുടെ മരണ വാറന്‍റും കോടതി സ്റ്റേ ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close