KeralaLatest NewsNews

വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികളും മണലും; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

വീട്ടിലേക്ക് വാങ്ങിയ മീൻ മുറിച്ചപ്പോൾ ലഭിച്ചത് ഇരുമ്പാണികൾ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു മീനിനുള്ളിൽ നിന്ന് ആണികളും മണലുമാണ് ലഭിക്കുന്നത്. വെള്ളിക്കുളത്തിന് അടുത്തുള്ള കോമളം എന്ന കടയിൽ നിന്നാണ് തങ്ങൾ മീൻ വാങ്ങിയതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഇത്രയും മണലും ആണികളും ഒരിക്കലും മീൻ കഴിക്കാൻ സാധ്യതയില്ലെന്നും അതിനാൽ തൂക്കം കൂട്ടാൻ വേണ്ടി മീനിന്റെ വയറ്റിൽ കയറ്റിയതാണെന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്ന കുടുംബം പറയുന്നത്.

Read also: സോഷ്യൽ മീഡിയകൾക്ക് ഇനി മുതൽ കർശന നിയന്ത്രണം ; വെരിഫിക്കേഷൻ നിർബന്ധം

shortlink

Related Articles

Post Your Comments

Related Articles


Back to top button