Latest NewsKeralaNewsIndia

ഏറ്റവും മികച്ച സ്പീക്കറിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി പി ശ്രീരാമകൃഷ്ണൻ

ന്യൂ ഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിൽ ഏറ്റവും മികച്ച സ്പീക്കറിനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായിരള നിയമസഭാ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ ( ഭാരതീയ ഛാത്ര സൻസദ്) പുരസ്കാരത്തിനാണ് പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തത്.

Also read : ബഹിഷ്കരണം മൂലം തിരിച്ചടിയുണ്ടാവാതിരിക്കാൻ പുതിയ വഴിയുമായി ബിജെപി; വ്യാപാരികള്‍ക്കിടയില്‍ സംഘടന രൂപീകരിക്കുന്നു

ലോക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. അടുത്ത മാസം 20 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അവാർഡ് പി ശ്രീരാമകൃഷ്ണന് നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button