Latest NewsIndia

കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ

ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി അ​റി​യ​പ്പെ​ടു​ന്ന മു​ന്നാ​ലാ​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

ഭോ​പ്പാ​ല്‍‌: മ​ധ്യ​പ്ര​ദേ​ശി​ല്‍ സ്വന്തം സ​ര്‍​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ മു​ന്നാ​ലാ​ല്‍‌ ഗോ‍​യ​ല്‍. നി​യ​മ​സ​ഭ‍ ക​വാ​ട​ത്തി​നു മു​ന്നി​ലാ​ണ് മു​ന്നാ​ലാ​ല്‍ ധ​ര്‍​ണ ഇ​രു​ന്ന​ത്. പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ‌സ​ര്‍​ക്കാ​ര്‍ നി​റ​വേ​റ്റു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഗോ​യ​ലും അ​നു​യാ​യി​ക​ളും ധ​ര്‍​ണ ഇ​രു​ന്ന​ത്. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി അ​റി​യ​പ്പെ​ടു​ന്ന മു​ന്നാ​ലാ​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

മലക്കം മറിഞ്ഞ് കപിൽ സിബൽ, “പൗരത്വ നിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല”

ബാ​രി​ക്കേ​ഡു​ക​ള്‍ ചാ​ടി​ക്ക​ട​ന്ന മു​ന്നാ​ലാ​ലും അ​നു​യാ​യി​ക​ളും നി​യ​മ​സ​ഭാ​വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​യ്ക്കു മു​ന്നി​ലെ​ത്തി സമരം ചെയ്യുകയായിരുന്നു.ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യോ​ടോ മ​റ്റേ​തെ​ങ്കി​ലും മ​ന്ത്രി​യോ​ടോ ദേ​ഷ്യ​മി​ല്ല. പ​ക്ഷേ, ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ള്‍​ക്ക് ത​ന്നി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ന്ന​തി​നു മു​ന്‍​പ് കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​റ​വേ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button