Latest NewsIndiaNews

ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആന; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

ലോറിക്ക് നേരെ പാഞ്ഞടുത്ത് ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കുന്ന ആനയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ നാഗർഹോളെ ദേശീയപാർക്കിലാണ് സംഭവം.ലോറിക്കു നേരെ പാഞ്ഞടുക്കുന്ന ആനയെക്കണ്ട് ഡ്രൈവർ വണ്ടി പിന്നോട്ടെടുക്കുന്നതും പ്രകോപിതനായ ആന വാഹനത്തിന്‍റെ ബോണറ്റ് കൊമ്പുകൊണ്ട് കുത്തിയിളക്കി വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ബോണറ്റ് കുത്തിയെടുത്തുകളഞ്ഞ ശേഷം കൂടുതൽ ആക്രമണത്തിനു മുതിരാതെ ആന മറുവശത്തേക്ക് പോകുകയായിരുന്നു. ഡ്രൈവറോടൊപ്പമുണ്ടായിരുന്ന ആളാണ് 51 സെക്കൻഡ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

Read also:  മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ, ഭാരം 350 കിലോ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ ചിത്രം

https://youtu.be/9Jd5aRaTa2Y

shortlink

Related Articles

Post Your Comments

Related Articles


Back to top button