Latest NewsNewsKuwaitGulf

കുവൈറ്റിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുവൈറ്റിലെ റൗദയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പാലക്കാട് സ്വദേശി സജീര്‍ (29)ആണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച രാത്രി ഫുട്ബോള്‍ കളിക്കാന്‍ പുറത്തുപോയി തിരികെ വന്നശേഷമായിരുന്നു സംഭവമുണ്ടായത്.

Also read : മിസൈല്‍ ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടു

കൂടെയുള്ള മറ്റ് ഡ്രൈവര്‍മാരാണ് മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 2018 ഡിസംബറിലാണ് സജീർ കുവൈറ്റിൽ എത്തിയായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button