KeralaLatest NewsNews

കെ.​​എം. മാ​​ണി​​യു​​ടെ ജന്മദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രിക്കാനൊരുങ്ങുന്നു

കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​യു​​ടെ 87-ാം ജ​ന്മ​ദി​​ന​​ത്തോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ നി​​യോ​​ജ​​ക ​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും 29ന് കാ​​രു​​ണ്യ​​ദി​​ന​​മാ​​യി ആ​​ച​​രിക്കാനൊരുങ്ങി ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ് വി​​ഭാ​​ഗം. ഇതിന്റെ ഭാഗമായി സാ​​മൂ​​ഹി​​ക സേ​​വ​​ന സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍​​ക്കു ഭ​​ക്ഷ​​ണം, വ​​സ്ത്രം, മ​​രു​​ന്ന് മു​​ത​​ലാ​​യ​​വ ന​​ല്‍​​കും. സ​​മൂ​​ഹ​​ത്തി​​ലെ വി​​വി​​ധ രാ​​ഷ്‌​ട്രീ​​യ സാം​​സ്കാ​​രി​​ക സാ​​മു​​ദാ​​യി​​ക നേ​​താ​​ക്ക​​ളെ​​യും ഓ​​രോ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ങ്കെ​​ടു​​ക്കും. കെ.​​എം. മാ​​ണി അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും സം​​ഘ​​ടി​​പ്പി​​ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button