Jobs & VacanciesLatest NewsNews

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര, വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

Also read : കരസേനയിൽ എൻസിസിക്കാർക്ക് അവസരം : അപേക്ഷ ക്ഷണിച്ചു

പരിഷ്‌കരിച്ച റൂള്‍ 12 ന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രോസിക്യൂഷന്റെ പ്രത്യേക ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും നിയമനം. ആറ് മാസത്തില്‍ താഴയോ, സ്ഥിരം അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ജോയിന്‍ ചെയ്യുന്നത് വരെയോ രണ്ടില്‍ ഏതാണോ ആദ്യം വരുന്നത് അത് വരെയായിരിക്കും നിയമനം.

Tags

Related Articles

Post Your Comments


Back to top button
Close
Close