Latest NewsKeralaNews

കാത്തിരിപ്പിനും തർക്കങ്ങൾക്കും അവസാനം, കെപിസിസി പട്ടിക പ്രഖ്യാപിച്ചു, ആകെ 47 പേർ!

ദില്ലി: ഒടുവിൽ കെപിസിസി പട്ടിക പ്രഖ്യാപിച്ചു. ആകെ 47 പേരാണ് പട്ടികയിൽ ഉള്ളത്. 12 വൈസ് പ്രസിഡന്‍റുമാരും 34 ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിൽ ഇടം നേടിയത്. ഏറെ വിവാദമായ വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമില്ല.

ഉപാധ്യക്ഷന്‍മാരായി പി.സി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, ടി. സിദ്ദിഖ്, പത്മജ വേണുഗോപാല്‍ എന്നിവരടക്കം 12 ഉപാധ്യക്ഷന്‍മാരെയും പാലോട് രവി, എഎ ഷുക്കൂര്‍, കെ. സുരേന്ദ്രന്‍ എന്നിവരടക്കം 34 ജനറല്‍ സെക്രട്ടറിമാരും ആണ് പട്ടികയിലുള്ളത്. കെ. കെ കൊച്ചുമുഹമ്മദ് ട്രഷറര്‍ ആയി തുടരും. പട്ടികയില്‍ എംഎല്‍എമാരോ എംപിമാരോ ഇല്ല എന്നത് ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button