Jobs & VacanciesLatest NewsNews

നഴ്സിങ് അസിസ്റ്റന്റ് ഒഴിവ് : താത്ക്കാലിക നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴില്‍ നഴ്സിങ് അസിസ്റ്റന്റുമാരുടെ നാല് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.

Also read : ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; താത്കാലിക നിയമനം

യോഗ്യത – ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്സിങ് അസിസ്റ്റന്റായി വിരമിച്ചവര്‍, അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്നും നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് കഴിഞ്ഞിട്ടുളളവര്‍. പ്രായം 60 വയസ്സിന് താഴെ. ജനുവരി 25ന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

Tags

Related Articles

Post Your Comments


Back to top button
Close
Close