Latest NewsNewsIndia

കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു: നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു

ന്യൂഡല്‍ഹി : കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു വീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി കുട്ടികള്‍ കുടുങ്ങികിടക്കുന്നു ഡല്‍ഹിയിലെ ഭജ്‌നപുരിയിലാണ് സംഭവം. 12 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയര്‍ യൂണിറ്റുകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button