KeralaLatest NewsNews

ഗ​വ​ര്‍​ണ​റോ​ടു​ള്ള എ​തി​ര്‍​പ്പ് വെ​റും അ​ഭി​നയം; പി​ണ​റാ​യി വി​ജ​യ​ന് മോ​ദി​യെ ഭ​യ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി ബെ​ന്നി ബെ​ഹ്‌നാ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഭ​യ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ്‌നാ​ന്‍. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തെ സി​പി​എം പി​ന്നി​ല്‍​നി​ന്ന് കു​ത്തു​ക​യാ​ണെ​ന്നും ഗ​വ​ര്‍​ണ​റോ​ടു​ള്ള എ​തി​ര്‍​പ്പ് വെ​റും അ​ഭി​ന​യ​മാ​ണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നോ​ട്ടീ​സ് ച​ര്‍​ച്ച ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ വ്യക്തമാക്കി. ഗ​വ​ര്‍​ണ​റു​ടെ നി​ല​പാ​ടി​നെ വി​മ​ര്‍​ശി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​കാ​ത്ത​ത് ബി​ജെ​പി​യെ പ്രീ​ണി​പ്പി​ക്കാ​നാ​ണെ​ന്നും എം​എ​ല്‍​എ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button