Latest NewsKeralaNattuvarthaNews

പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം ഇടുക്കിയിൽ

ഇടുക്കി : പോലീസുകാരനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഏആർ ക്യാമ്പിലെ ജോജി ജോർജ് ആണ് മുട്ടത്തെ ലോഡ്ജിൽ മരിച്ചത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു.

Also read : ജനവാസ മേഖലയില്‍ കടുവ ഇറങ്ങി ; മൂന്നു പേര്‍ക്ക് പരിക്ക്

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മുട്ടത്തെ ലോഡ്ജിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button