Jobs & VacanciesLatest NewsNewsEducation & Career

പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡിൽ അവസരം

പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡിൽ അവസരം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ വിഭാഗങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗേറ്റ്- 2019 മുഖേനയാണ് തിരഞ്ഞെടുപ്പ്. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ (പവർ)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ സിസ്റ്റംസ് എൻജിനീയറിങ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ)/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ മ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലായി 110 ഒഴിവുകളുണ്ട്.

Also read : ഏഴ് തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.powergridindia.com/

അവസാന തീയതി :ഫെബ്രുവരി 7

shortlink

Related Articles

Post Your Comments

Related Articles


Back to top button