Latest NewsNewsInternational

യാത്രക്കിടെ വിമാനം തകര്‍ന്നു വീണു : 83പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

കാബൂൾ :  യാത്രക്കിടെ വിമാനം തകര്‍ന്നു വീണു. ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് പറന്ന അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ് താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിൽ തകര്‍ന്നു വീണത്. വിമാനം കത്തിയമര്‍ന്നതായുള്ള റിപ്പോർട്ടുകളുണ്ട്.

Also read : ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

83 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യാത്രികരുടേയും വിമാന ജീവനക്കാരുടേയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button