CricketLatest NewsNews

റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും

ഹാമില്‍ട്ടണ്‍: റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അമ്പതിന് മുകളില്‍ റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോഡും രോഹിത് നേടി. ഇപ്പോൾ വിരാട് കോഹ്‌ലിക്കൊപ്പമാണ് താരത്തിന്റെ നേട്ടം.

Read also: ‘മെട്രോ മിക്കി’ യെ ഏറ്റെടുത്ത് മോഡൽ; യുവതിയുടെ വീട്ടിൽ അധികൃതർ പരിശോധന നടത്തും

ക്യാപ്റ്റനെന്ന നിലയില്‍ ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍താരമെന്ന റെക്കോഡാണ് കോഹ്ലി നേടിയത്. കോഹ്‌ലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ട്വന്റി-20യില്‍ 1126 റണ്‍സായി. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിയാണ് (1273) ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയ താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button