KeralaLatest NewsNews

സി​പി​എ​മ്മി​നെ കൂ​ടെ​നി​ര്‍​ത്തി എ​ന്ന​തി​ന​ര്‍​ത്ഥം അ​വ​രു​മാ​യി കൈ​പി​ടി​ച്ചു​കൊ​ണ്ട് സ​മ​രം ന​ട​ത്തു​മെ​ന്ന​ല്ല; മുല്ലപ്പള്ളി

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ ഫാ​സി​സ​ത്തി​ന് എ​തി​രേ​യു​ള്ള മു​ന്നേ​റ്റ​ത്തെ ത​ക​ര്‍​ത്ത​ത് പി​ണ​റാ​യി വി​ജ​യ​നാണെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഫാ​സി​സ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ സി​പി​എ​മ്മി​നെ കൂ​ടെ​നി​ര്‍​ത്തി എ​ന്ന​തി​ന​ര്‍​ത്ഥം അ​വ​രു​മാ​യി കൈ​പി​ടി​ച്ചു​കൊ​ണ്ട് സ​മ​രം ന​ട​ത്തു​മെ​ന്ന​ല്ല. ജ​ന​ങ്ങ​ള്‍​ക്ക് ഒ​രു ന​ല്ല സ​ന്ദേ​ശം ന​ല്‍​കാ​നാ​ണ് ഒ​രു​മി​ച്ചു നി​ന്ന​ത്. എ​ന്നാ​ല്‍ അ​ക്കാ​ര്യ​ത്തി​ല്‍ കു​ത്തി​ത്തി​രി​പ്പു​ണ്ടാ​ക്കാ​നാ​ണ് സി​പി​എ​മ്മും മു​ഖ്യ​മ​ന്ത്രി​യും ശ്ര​മി​ച്ച​തെ​ന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിൽ നാളെ കോഴിക്കോട് നടത്താനിരുന്ന പീപ്പിള്‍ സമ്മിറ്റ് മാറ്റിവെച്ചു

പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​സ​മ​യ​ത്ത് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​ട​വു​ക​ളി​ല്‍ ന​രേ​ന്ദ്ര​മോ​ദി ത​ല​വ​ച്ച്‌ പ്രാ​ര്‍​ഥി​ച്ച​ത് ഞാ​നും എ​ന്‍റെ പ്ര​സ്ഥാ​ന​വും ജ​നാ​ധി​പ​ത്യ​ത്തെ​യും പാ​ര്‍​ല​മെ​ന്‍റ് വ്യ​വ​സ്ഥ​യെ​യും ത​ക​ര്‍​ക്കു​മെ​ന്നാ​ണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അ​താ​ണി​പ്പോ​ള്‍ രാ​ജ്യ​ത്ത് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button