KeralaLatest NewsNews

പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കന്മനം അല്ലൂരിലെ കാരാട്ടിൽ അബ്ദുൽ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്ന് പോകുന്ന പെൺകുട്ടിയെ അടുത്ത് വിളിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടിൽ അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button