ഔറംഗബാദ്•മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
36 കരായ വിജയ് വി സരോഡ്, സയ്യിദ് അക്ബർ എന്നിവരാണ് പിടിയിലായത്.
നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംസി) , മഹാരാഷ്ട്ര സൈബർ പോലീസിനെ പ്രതികളെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയിച്ചതിനെത്തുടർന്നാണ് ഇരുവരെയും ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments