KeralaLatest NewsNews

വൻ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ല്‍ 12.5 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. മാ​വൂ​ര്‍ സ്വ​ദേ​ശി ആ​ദ​ര്‍​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button