Latest NewsUAENews

എയര്‍ഇന്ത്യയുടെ സൗജന്യ ബാഗേജ് പരിധിയിൽ മാറ്റം

മനാമ: ബഹ്റൈനില്‍ നിന്ന് ഡൽഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് പരിധിയിൽ മാറ്റങ്ങളുമായി എയർ ഇന്ത്യ. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45 കിലോ എന്നിങ്ങനെയാണ് ലഗ്ഗേജ് പരിധി ഉയർത്തിയിരിക്കുന്നത്. ഫെബ്രുവരി 29 വരെയുള്ള യാത്രകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button