Latest NewsNewsAutomobile

വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ്

മുംബൈ : വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് ബജാജ് ഓട്ടോമൊബൈൽസ്. ജനുവരി മാസം ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞതിലൂടെ മൊത്തം വിൽപ്പനയിൽ 3.1 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയത്. 2019 ജനുവരിയിൽ മൊത്തം 4,07,150 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നതായി ബജാജ് ഓട്ടോ പ്രസ്താവനയിലൂടെ അറിയിച്ചു.

Also read : ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി

മൊത്തം ആഭ്യന്തര വിൽപ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തി. മുൻ വർഷമിത് 2,31,461 യൂണിറ്റായിരുന്നു. നേരത്തെ ആഭ്യന്തര വിപണിയിൽ ഇരുചക്രവാഹന വിൽപ്പന ,57,796 യൂണിറ്റായിരുന്നു. 2019 ജനുവരിയിൽ 203,358 യൂണിറ്റുകളിൽ നിന്ന് 22.4 ശതമാനം ആയിരുന്നു ഇടിവ്.

Tags

Related Articles

Post Your Comments


Back to top button
Close
Close