KeralaLatest NewsUAE

ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടുപ്പ്; 11 മാസം പ്രായമുള്ള മ​ല​യാ​ളി​ ബാലന് പ​ത്തു ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​നം

ക​ഴി​ഞ്ഞ മാ​സ​മാ​ണ് റ​മീ​സ് മ​ക​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.

ദു​ബാ​യ്: ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പി​ല്‍ മ​ല​യാ​ളി​യാ​യ ഒ​രു വ​യ​സു​കാ​ര​ന് പ​ത്തു ല​ക്ഷം ഡോ​ള​ര്‍ (ഏ​ക​ദേ​ശം 7.13 കോ​ടി രൂ​പ) സ​മ്മാ​നം. 11 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള മു​ഹ​മ്മ​ദ് സ​ല​യാ​ണ് ഭാ​ഗ്യ​ജേ​താ​വ്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് റ​മീ​സ് മ​ക​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്.

ഷഹീന്‍ ബാഗ്‌ വെടിവയ്‌പ്പ് ഗാന്ധി രക്‌തസാക്ഷിത്വം ഓര്‍മിപ്പിച്ചെന്ന്‌ ഭൂപേഷ്‌ ബാഗല്‍, വെടിവെച്ചത് ആം ആദ്മി പ്രവർത്തകൻ എന്ന് റിപ്പോർട്ട്

സ​മ്മാ​നം ല​ഭി​ച്ച​ത് മ​ക​ന്‍റെ ഭാ​ഗ്യ​മാ​ണെ​ന്നും പ​ണം എ​ന്തു ചെ​യ്യ​ണ​മെ​ന്നു തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും റ​മീ​സ് പ്ര​തി​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന റ​മീ​സ് റ​ഹ്മാ​ന്‍റെ കു​ഞ്ഞാ​ണ് സ​ല.കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

shortlink

Post Your Comments


Back to top button