Latest NewsNewsIndia

യാത്രക്കാർക്ക് സന്തോഷിക്കാവുന്ന വമ്പൻ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡല്‍ഹി: യാത്രക്കാർക്ക് സന്തോഷിക്കാവുന്ന വമ്പൻ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലേക്കടക്കമുള്ള വിമാനയാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ പത്താം തീയതി വരെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത്

Also read : കൊറോണ വൈറസ് : ഫെബ്രുവരി ഏഴ് മുതല്‍ ഈ രാജ്യത്തേയ്ക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ഒക്ടോബര്‍ ഇരുപത്തിനാലു വരെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ പ്രത്യേക ഇളവ് ലഭിക്കുക. ഷാര്‍ജയില്‍ നിന്ന് 269 ദിര്‍ഹം, ദുബായില്‍ നിന്ന് 279, അബുദാബിയില്‍ നിന്ന് 289, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് 299 ദിര്‍ഹം എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്കെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button