Latest NewsIndiaNews

റീപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

റീപ്പോ നിരക്ക് 5.15 ശതമാനം തന്നെയാക്കി നലനിർത്തി റിസർവ് ബാങ്ക്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വ കാല വായ്പകളുടെ പലിശ നിരക്കാണ് റീപ്പോ നിരക്ക്. അടുത്ത വർഷം പ്രതീക്ഷിക്കുന്ന വളർച്ചാ നിരക്ക് 6 ശതമാനമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക് സർവേയിൽ ഇത് 6-6.5 ആണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close