Latest NewsIndiaNews

ശക്തമായ ഭൂചലനം

ന്യൂഡല്‍ഹി• രാജ്യത്തിന്‍റെ വടക്കുകിഴക്കൻ പ്രദേശത്ത് ശനിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. അസമിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

വൈകുന്നേരം ബോംഗൈഗോണിന് 35 കിലോമീറ്റർ തെക്ക് കിഴക്കായി അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി.

ഭൂകമ്പത്തിന്റെ ആഘാതത്തില്‍ ഭൂട്ടാനിൽ വീടുകൾ കുലുങ്ങിയതായി ഒരു മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

ആളപായമോ സ്വത്ത് നഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close