CricketLatest NewsNews

വിക്കറ്റ് നഷ്ടപ്പെട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്ന കോഹ്ലിയുടെ പുറംകാണാന്‍ നല്ല രസം തോന്നാറുണ്ട്; ടിം സൗത്തി

ഹാമില്‍ട്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ പുറത്താക്കിയത് ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തിയാണ്. ഇതിന് പിന്നാലെ ഈ റെക്കോഡ് നേട്ടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൗത്തി. ഏറെ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത ക്ലാസ് കളിക്കാരനാണ് കോഹ്ലി. അദ്ദേഹം ഉജ്ജ്വലഫോമിലാണ്. ചെയ്സ് ചെയ്യുമ്പോള്‍ മികവ് കൂടും. വിക്കറ്റെടുക്കുകയാണ് നമ്മുടെ ജോലി. കോഹ്ലിയുടേതാകുമ്പോള്‍ സന്തോഷം കൂടും. അദ്ദേഹം ഔട്ടായി മടങ്ങുമ്പോള്‍ ആ പുറം കാണുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണെന്നായിരുന്നു സൗത്തിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button