Latest NewsIndia

ശിവസേനാ നേതാവിനും കൂടെയുള്ള ആൾക്കും വെടിയേറ്റു, ഒരാൾ മരിച്ചു.

അദ്ദേഹത്തെ ഉടന്‍ തന്നെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമൃതസര്‍: ശിവസേനാ നേതാവിനും കൂട്ടാളിക്കും വെടിയേറ്റു. കൂട്ടാളി തത്ക്ഷണം മരിച്ചു. ശിവ സേനയുടെ വിദ്യാര്‍ഥി വിഭാഗമായ യുവസേനയുടെ വടക്കെ ഇന്ത്യയുടെ ചുമതല വഹിക്കുന്ന മേധാവി ഹണി മഹാജനിനാണ് വെടിയേറ്റത്.

‘നിയമം ലംഘിച്ച എല്ലാ കെട്ടിടങ്ങളുടെയും കണക്ക് ഉടൻ വേണം’- മേജര്‍ രവിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി

അജ്ഞാതനായ ഒരാള്‍ അമൃതസറില്‍ നിന്ന് ഇയാള്‍ക്കും കൂട്ടാളിക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ ഉടന്‍ തന്നെ അമൃതസറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾവെളിയിൽ വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button