Latest NewsJobs & VacanciesNews

വിദേശരാജ്യത്ത് തൊഴിലവസരം : ഉടൻ അപേക്ഷിക്കാം

ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തുന്നു. സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍ ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനം) ബന്ധപ്പെടണം.അവസാന തീയതി ഫെബ്രുവരി 14…

shortlink

Related Articles

Post Your Comments

Related Articles


Back to top button