Jobs & VacanciesLatest NewsNews

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ അപ്രന്റിസ് അവസരം. ഫിറ്റര്‍, വയര്‍മാന്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ), കാര്‍പെന്റര്‍, പെയിന്റര്‍, എ.സി. മെക്കാനിക്ക്, മെഷീനിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ (ഹിന്ദി, ഇംഗ്ലീഷ്), ഇലക്ട്രോണിക് മെക്കാനിക്ക്, കേബിള്‍ ജോയിന്റര്‍, ഡീസല്‍ മെക്കാനിക്ക്, മേസന്‍, ബ്ലാക്ക് സ്മിത്ത്, സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://wcr.indianrailways.gov.in/

അവസാന തീയതി : മാര്‍ച്ച് 15

shortlink

Related Articles

Post Your Comments

Related Articles


Back to top button