Latest NewsJobs & VacanciesNews

53 തസ്തികകളിൽ അവസരം : അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍(യു.പി.എസ്.സി). സയന്റിസ്റ്റ് ബി (ജിയോ ഫിസിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി), അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സീനിയര്‍ ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (കാര്‍ഡിയോളജി, കാര്‍ഡിയോ-തൊറാസിക് സര്‍ജറി, കാന്‍സര്‍ സര്‍ജറി), സിസ്റ്റം അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി/ബാക്ടീരിയോളജി, നെഫ്രോളജി, യൂറോളജി), ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, വെറ്ററിനറി സര്‍ജന്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് അവസരം. മിനിസ്ട്രി ഓഫ് മൈന്‍സില്‍ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയില്‍ 17 ഒഴിവുണ്ട്.

യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : https://upsconline.nic.in/

അവസാന തീയതി : ഫെബ്രുവരി 27

shortlink

Related Articles

Post Your Comments

Related Articles


Back to top button